Pakistan fast bowler Mohammad Amir has picked Indian captain Virat Kohli over Joe Root, Steven Smith and Kane Williamson as the best batsman in the world. <br /> <br />ഏറ്റവുമൊടുവില്‍ ട്വീറ്ററിലൂടെയാണ് വിരാട് കോഹ്ലിയോട് തനിക്കുള്ള ബഹുമാനവും സ്നേഹവും ആമിര്‍ വെളിപ്പെടുത്തിയത്. തൊട്ടു പിന്നാലെ ഇന്ത്യന്‍ ആരാധകരും സ്നേഹാന്വേഷണങ്ങളുമായി എത്തി.